sanu

My blogs

Blogs I follow

About me

Gender Male
Occupation തട്ടിപ്പ്
Location manama, Bahrain
Introduction പ്രത്യേകിച്ചു ഒന്നും പറയാനില്ല, എഴുതാന്‍ വേണ്ടി ഉണ്ടാക്കിയതല്ല ഈ ബ്ലോഗ്‌, ഒരു ബ്ലോഗ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് പരീക്ഷിച്ചു നോക്കിയതാണ് അത് ഈ പരുവത്തിലുമായി. ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എന്തെകിലും എഴുതണമെന്നു തോന്നി പണ്ട് വായിച്ച പുസ്തകങ്ങളില്‍ നിന്ന് ഓരോ വാചകങ്ങള്‍ കടം എടുത്ത് എന്തെക്കൊയോ എഴുതി അപ്പൊ മനസിലായി എഴുത്ത് എന്ന് പറയുന്നത് മാരണം പിടിച്ച ഒരു പണിയാണെന്ന് പിന്നെ തോന്നി നേരം പോക്കിനായി ഫോടോശോപില്‍ ചെയ്യുന്ന പരിപാടികള്‍ ഇതില്‍ പോസ്റ്റ്‌ ചെയ്തു കൂടെ എന്ന് ഇപ്പോള്‍ വല്ലപ്പോഴും ചെയ്യുന്ന വര്‍ക്കുകള്‍ ഇതില്‍ പോസ്റ്റ്‌ ആയിട്ട് ഇടുന്നു അത്ര മാത്രം.......
Interests വെള്ളെമടി, കുഴിയില്‍ ചാടിക്കല്‍, പിടിച്ചുപറി, ആനവാല്‍ പറിക്കല്‍
Favorite Movies ഇറച്ചി ഉള്ള എല്ലാ സിനിമകളും
Favorite Music അപ്പച്ചന്‍ കരണതടിക്കുമ്പോ അമച്ചി ഉണ്ടാക്കുന സംഗീതം, കുറുക്കന്റെ ഓരിയിടല്‍, വടക്കേലെ വീട്ടിലെ ഭ്രാന്തിയുടെ അലര്‍ച്ച
Favorite Books കൊച്ചുപുസ്തകങ്ങള്‍ ( തെറ്റിദ്ധരിക്കേണ്ട കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകം ആണ് ഉദ്ദേശിച്ചത്)