Amitan

My blogs

About me

Gender Male
Occupation സ്വസ്ഥം
Location Kerala, India
Introduction കുട്ടിക്കാലം കുഗ്രാമത്തില്‍. പഠനം ഉന്തി തള്ളി. ബിരുദം കാലിക്കറ്റില്‍ നിന്ന്‌, 1976 -ല്‍. 6 വര്‍ഷം പ്രവാസം. പഠനകാലത്തും പ്രവാസം കഴിഞ്ഞും നാട്ടില്‍ പൊതുപ്രവര്‍ത്തനം. 1988 മുതല്‍ പ്രാദേശിക ജനപ്രതിനിധി. 1995 മുതല്‍ 2005 വരെ പ്രാദേശിക ഭരണാധികാരി. ഇപ്പോള്‍ സ്വസ്ഥം. പൊതുകാര്യങ്ങളെ വിമര്‍ശന കോണില്‍ നോക്കിക്കാണുന്നു. `ബുലോഗ` ത്ത്‌ ഒരു കൈ നോക്കുന്നു.
Interests ഇന്റര്‍നെറ്റില്‍ സര്‍ഫുക; ബ്ലോഗുക; സുഹൃത്തുക്കളെ കണ്ടെത്തി ചാറ്റുക. നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുക. പൊതുരംഗത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി പ്രതികരിക്കുക.