ഏവൂർ.കെ.ലക്ഷ്മി

My blogs

About me

Gender Female
Location Alappuzha, Kerala
Introduction വള്ളുവനാട്ടിൽ നിന്നും ഓണാട്ടുകരയിലെത്തി അവിടത്തുകാരിയായി ജീവിക്കുന്നു. 40 വർഷം തപാൽ വകുപ്പിൽ ജോലി ചെയ്തു. ഹെഡ് പോസ്റ്റ്മാസ്റ്ററായി റിട്ടയർ ചെയ്തു. ഇപ്പോൾ അമ്മൂമ്മയായി കൊച്ചുമക്കളെ കളിപ്പിച്ചും ഇടയ്ക്ക് എഴുതിയും കഴിയുന്നു. ഭർത്താവ്: പരേതനായ ശ്രീ.കെ.ദാമോദരൻ. മക്കൾ: ജയൻ, അരുൺ, കിരൺ, രമേശ് മരുമക്കൾ: ലക്ഷ്മി, ബീന, നീറ്റ, മായ കൊച്ചുമക്കൾ: കുഞ്ഞാറ്റ, കുഞ്ഞുണ്ണി, ആമി, മായക്കണ്ണൻ, ഉണ്ണിക്കുട്ടൻ, നന്ദുക്കുട്ടൻ, കിച്ചു.
Interests കവിത, കഥ