ബെന്‍ജി നെല്ലിക്കാല

My blogs

Blogs I follow

About me

Gender MALE
Location തിരുവല്ല, കേരളം
Introduction അക്ഷരങ്ങളുടെ ഉപാസന ദൈവനിയോഗമാണെന്നും എഴുത്ത് നന്മയുടെ പ്രകാശനത്തിന് പ്രയോജനപ്പെടണമെന്നും വിശ്വസിക്കുന്ന ഒരു സാധാരണക്കാരന്‍. പത്തനംതിട്ട ജില്ലയിലെ നെല്ലിക്കാലയാണ് സ്വദേശം. മലയാളത്തിലെ ആദ്യത്തെ ബാലമാസികയായ 'നമ്മുടെ മാസിക'യുടെ എഡിറ്ററായി 2007 ജനുവരി മുതല്‍ 2013 ഡിസംബര്‍ വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവല്ല കേന്ദ്രമായ ക്രൈസ്തവ സാഹിത്യ സമിതി എന്ന പ്രസിദ്ധീകരണസംഘത്തില്‍ പുസ്തകങ്ങളുടെ എഡിറ്റിംഗും പബ്ലിഷിംഗും നിര്‍വഹിക്കുന്നു. ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷനിലെ കൗണ്‍സലിംഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. യാത്രകളിലൂടെയും വ്യക്തിബന്ധങ്ങളിലൂടെയും ലഭിച്ചിട്ടുള്ള അനുഭവങ്ങളാണ് കൈമുതല്‍...