Nandakumar. M

My blogs

About me

Links Audio Clip
Introduction പകൽ ഒഴിഞ്ഞു പോകുന്നു. മനസ്സ് ഇച്ഛിക്കാത്ത സ്ഥലങ്ങളിലേക്ക് ആടി നടക്കുന്ന മദ്യപന്റെ ഭ്രമം പൂണ്ട ഒരു വൈകുന്നേരത്തിലൂടെ, എന്റെ വരികൾ നീങ്ങുകയാണ്. കള്ളുപാനിക്ക് ചുറ്റും ആർത്ത് ഭ്രമരം ചെയ്യുന്ന വണ്ടുകളുടെ പറക്കൽരേഖകളിലൂടെ.... (പ്രണയം: 1024 കുറുക്കു വഴികൾ)