ഷമീര്‍ തളിക്കുളം

My blogs

Blogs I follow

About me

Gender MALE
Industry Business Services
Location തളിക്കുളം - തൃശൂര്‍, കേരള
Introduction ഞാന്‍ ഷമീര്‍. ഒരു സാധാരണ ദുബായിക്കാരന്‍. തൃശൂര് ജില്ലയിലെ തീരദേശ ഗ്രാമമായ തളിക്കുളമാണ് എന്റെ നാട്...! ഞാന്‍ വെറുമൊരു നാട്ടുമ്പുരത്തുകാരനാണ്... പുഴകളെയും പൂമ്പാറ്റകളെയും അതിനെക്കാളേറെ എന്റെ ബാല്ല്യത്തെയും മതിമറന്നു സ്നേഹിക്കുന്ന ഒരു ജീവിതം. ഇഷ്ട്ടമാണ്, എല്ലാ ഗൃഹാതുര ഓര്‍മകളെയും, ആ ഓര്‍മ്മകളെ താലോലിക്കുന്നവരെയും... വിവാഹിതന്‍, ഭാര്യ സബീന. ഞങ്ങളുടെ ഭാഗ്യദേവതയായി ഒരു പൊന്നുമോളും - റെന ഫാത്തിമ. പിന്നെ, എന്റെ ജീവിതത്തിനു തണലായി ഉപ്പയും, ഉമ്മയും, മൂന്നു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും...