കുഞ്ചന്‍‌നമ്പ്യാര്‍

My blogs

About me

Gender MALE
Occupation Journalist
Location kerala, India
Introduction കപടമെന്ന് ഭൂലോകര്‍ പറയുന്ന ഈ ലോകത്തില്‍ ഒരു സുന്ദരഹൃദയവുമായി ദാരിദ്ര്യരേഖയ്ക്കു കീഴെ കൂര കെട്ടി താമസിക്കുന്ന ഒരു പഞ്ച പാവം പത്രക്കാരന്‍. പത്രക്കാരില്‍ പഞ്ച പാവക്കാരോയെന്നു ചോദിച്ചു വിരട്ടണ്ട, ഉത്തമോദാഹരണം ഞാന്‍ തന്നെ.
Interests എഴുത്ത്, വായന, സിനിമ, യാത്ര, തമാശ പൊട്ടിക്കല്‍... അങ്ങനെ കൊച്ചു ഇഷ്ടങ്ങള്‍ മാത്രമെ ഈ നമ്പ്യാര്‍ക്കുള്ളൂ.
Favorite Books ഖസാക്കിന്‍റെ ഇതിഹാസം, ഒരു ദേശത്തിന്‍റെ കഥ, എകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, സൂഫി പറഞ്ഞ കഥ, പരിണാമം.