കുഞ്ഞായി | kunjai
On Blogger since: November 2007
Profile views: 2,795

My blogs

Blogs I follow

About me

GenderMale
IndustryTechnology
LocationKozhikode/Abudhabi, India
Introductionജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു
Interestsവായന,ട്രാവലിങ്ങ്
Favorite moviesതൂവാന തുംബികള്‍,ദേവാസുരം പേജ് 3
Favorite musicകേള്‍ക്കാന്‍ സുഗമുള്ള എല്ലാം
Favorite booksമലയാളം:മയ്യയി പുഴയുടെ തീരങ്ങളില്,‍കൂട്ടം തെറ്റി മെയുന്നവര്‍,ഈ ലോകം അതിലൊരു മനുഷ്യന്‍,സ്മാരക ശിലകള്‍ ,നാലുകെട്ട്,ഉമ്മാച്ചു, ആലാഹയുടെ പെണ്‍മക്കള്‍..... ഇങ്ലിഷ്:ദ കൈറ്റ് റണ്ണര്‍, ആല്‍കെമിസ്റ്റ്, നെവെര്‍ ലവ് അ സ്ട്രേഞ്ജര്‍,ഡാവിഞ്ചി കോഡ്,ദിജിറ്റല്‍ ഫോര്‍ട്റെസ്സ്, സാഹിര്‍....
Google apps
Main menu