VMH വണ്ടൂര്‍(V Muhammed Habeeb)

My blogs

About me

Gender Male
Occupation മതാധ്യാപകൻ
Location Wandoor malappuram, Kerala, India
Introduction മലപ്പുറം ജില്ലയിലെ പ്രശസ്തപട്ടണമായ വണ്ടൂരിലെ കുഗ്രാമങ്ങളിലൊന്നായ ചെറുകോട്-എരഞ്ഞിക്കുന്നിൽ അലിഫൈളി-മർയം ദമ്പതികളുടെ മകനായി 1992 മേയ് 19ന് ജനനം.SSLC പഠനത്തിന് ശേഷം യഥാക്രമം യൂസുഫ് ഫൈസി മേലാറ്റൂർ(ബഹുഭാഷാ പണ്ഡിതൻ Specialy Farisi),ബഷീർ ബാഖവി ഇരുമ്പുഴി (പ്രഭാഷകൻ)എന്നീ ഉത്കൃഷ്ടരായ ഉസ്താദുമാരുടെ ശിക്ഷണത്തിൽ 8 വർഷത്തെ ദർസ്പഠനം.ശേഷം ഏഷ്യയിലെ അത്യുന്നത കലാലയമായ മർകസിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ സഖാഫി ബിരുദംനേടി..ഇപ്പോൾ പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ ഖിദ്മഃ ചെയ്യുന്നു MOB:7592898945
Interests ഗാനരചന, ആലാപനം ലേഖനമെഴുത്ത്, ഖണ്ഡനമെഴുത്ത്, വായന സോഷ്യൽമീഡിയവർക്കിംഗ്
Favorite Books All Books About Dear Prophet Muhammed Peace Upon Him