Blogger
ജെസ്സ്
On Blogger since: January 2012
Profile views: 882

About me

GenderFemale
Occupationകുത്തുവലയുടെ മായിക പ്രപഞ്ചത്തില്‍ അങ്ങനെ കുരുങ്ങിക്കിടക്കുന്നു
Introductionവലിയ ലോകത്ത് ചെറിയ ഹൃദയമുള്ള മനുഷ്യരുടെ ഇടയില്‍ ജീവിക്കേണ്ടി വരുന്ന ഒരു പാവം ഭയങ്കരി . മകളായും ചേച്ചിയായും ഭാര്യയായും മരുമകളായും സര്‍വ്വോപരി അമ്മയായും ജീവിക്കുന്നു.
Interestsകണ്ണ് തുറന്നു സ്വപ്നം കാണുക ( അതിനു പകല്‍ കിനാവ് എന്നാണോ പറയുക?? ) പക്ഷെ എന്നാല്‍ ഞാനത് രാത്രീലും കാണാറുണ്ട്‌.. , വായന ( അങ്ങനെ പ്രത്യേകിച്ചൊരു ലിമിറ്റ് ഒന്നും അതിനില്ല . കയ്യില്‍ കിട്ടുന്നതെന്തും വായിക്കും ) , അല്പം ശോകം കലര്‍ന്ന പാട്ട് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ് (ഞാന്‍ ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുന്നത് കൊണ്ടായിരിക്കണം ).
Favorite moviesമണിച്ചിത്രത്താഴ് , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, ചാമരം, സര്‍ഗ്ഗം , തിളക്കം, ക്ലാസ്സ്മേറ്റ്സ്
Favorite musicമെലഡികള്‍ എല്ലാം തന്നെ ഇഷ്ടമാണ്. ശോകം കലര്‍ന്ന പ്രേമ ഗാനങ്ങള്‍ ഒരു പാടിഷ്ടമാണ്. അടിപൊളി പാട്ടുകള്‍ ഒന്നും തന്നെ ഇഷ്ടമല്ല.
Favorite booksബോബനും മോളിയും, ഹാരി പോട്ടര്‍ , ക്രോണിക്കിള്സ് ഓഫ് നര്‍ണിയ, ഷെര്‍ലക്ക് ഹോംസ് , ബഷീര്‍ കൃതികള്‍
Google apps
Main menu