noushadkalanad

My blogs

Blogs I follow

About me

Gender Male
Industry Accounting
Occupation accoutent
Location Dxb, Dubai, United Arab Emirates
Introduction എല്ലാം ഇട്ടെറിഞ്ഞ് ഒരു ദിവസം പോകും ഞാന്.. എവിടെക്കെന്നറിയാതെ .... എന്തിനെന്നറിയാതെ .... ആരേയും കൂടെ കൂട്ടാതെ ..... ഒരു ദൂരയാത്രയ്ക്ക് പോകും ഞാന് ... എന്നിട്ട് വിശാലമായ ആ ആകാശത്തില് ഒരു ചെറു നക്ഷത്രമായി പുനര് ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ ഞാന് നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് .... അവര് പോലും അറിയാതെ ..... എപ്പോഴെങ്കിലും ആ ആകാശത്തിന്റ്റെ അനന്ത നീലിമയില് ഒരു നക്ഷത്രം നിന്നെ ഉറ്റു നോക്കുന്നുവെന്ന് നിനക്കു തോന്നിയാല് നീ മനസ്സിലാക്കുക അത് ഈ ഞാന് തന്നെയാണെന്ന് ....... പക്ഷേ അന്നു നീ ദു:ഖിക്കരുത്..കാരണം നിന്നെ സ്വാന്തനിപ്പിക്കുവാന് അന്നെനിക്ക് കഴിയാതെ വന്നേക്കാം ...... കാരണം ഞാന് വെറുമൊരു നക്ഷത്രമല്ലേ???? അന്ന് ആരെങ്കിലും എന്നെ മനസ്സിലാക്കിയാല് അതിനേക്കാള് നല്ല ദിവസം മറ്റൊന്നുണ്ടാകുമോ?