മിനി പി സി

My blogs

Blogs I follow

About me

Gender FEMALE
Industry Marketing
Location perumbavoor, kerala, India
Introduction നോവലിസ്റ്റ്,ചെറുകഥാകൃത്ത് .കഥാസമാഹാരങ്ങള്‍ - എന്‍റെ കഥകള്‍ , മഞ്ഞക്കുതിര,ഒരു സ്വവര്‍ഗാനുരാഗിയോടു ചെയ്തുകൂടാത്തത് നോവല്‍--കാന്തം നോവലൈറ്റ്-യൌമുല്‍ ഖിയാമ ,രാസ്നാദി ഗന്ധമുള്ള ഒരാള്‍ കൂട്ടായ്മ പുസ്തകങ്ങള്‍ - സര്‍ഗവേദി ബുക്സിന്‍റെ പ്രണയഗീതങ്ങള്‍,ദശപുഷ്പങ്ങള്‍ എന്നീ കൂട്ടായ്മ കവിതാസമാഹാരങ്ങള്‍,പലവഴിയ്ക്ക് ഒഴുകുന്ന പുഴകള്‍ .. ആനുകാലികങ്ങളില്‍ കഥ ,കവിത ,നോവല്‍ , ലേഖനങ്ങള്‍ എന്നിവ എഴുതുന്നു.
Interests അലസത ഇഷ്ടമല്ലാത്തതുകൊണ്ട് ഒട്ടു മിക്ക എല്ലാ താല്‍പ്പര്യങ്ങളും ഉണ്ട് .
Favorite Movies നര്‍മ്മത്തില്‍ പൊതിഞ്ഞ ശുഭ പര്യവസായികളായ എല്ലാ സിനിമകളും
Favorite Music അതിന്ദ്രിയാനുഭൂതി പകരുന്ന എല്ലാ സംഗീതവും ഇഷ്ടപ്പെടുന്നു .
Favorite Books അങ്ങനെ പറയാന്‍ കഴിയില്ല ....പുതിയ വായനകള്‍ വരുന്തോറും പലതും പലതും പ്രിയങ്കരങ്ങളാവുന്നു.