കല്യാണിക്കുട്ടി

My blogs

Blogs I follow

About me

Gender Female
Industry Technology
Location Kottayam, Kerala, India
Introduction മഴയെ പ്രണയിക്കുന്ന ഒരു പാവം നാട്ടിന്‍പുറത്തുകാരി. ഇവിടെയെന്‍റെ സ്വപ്നസുന്ദരമായ ബാല്യമുണ്ട്. മനസ്സില്‍‌ പതിഞ്ഞു പോയ നൊമ്പരങ്ങളുണ്ട്. പ്രത്യാശയുടെ കിരണങ്ങളുണ്ട്. 1983 ല്‍ അക്ഷര നഗരിയില്‍ ജനിച്ചു. എന്‍റെ അറിവില്‍ ഇതല്ലാതെ മറ്റൊരു കുറവ് അക്ഷര നഗരിക്ക് ഇല്ല. യഥാര്‍ത്ഥ പേര് സുഷ.എസ്.നായര്‍
Interests വായന, സംഗീതം, മഴ നനയാന്‍, സൗഹൃദം, എഴുത്ത്, പകല്‍ക്കിനാവ് കാണല്‍......(പിന്നെ ലേശം വട്ടും)
Favorite Movies അമ്മക്കിളിക്കൂട്, തന്മാത്ര, വാസ്തവം, ഗൌരീശങ്കരം, തലയിണ മന്ത്രം, കാഴ്ച, ചിന്താവിഷ്ടയായ ശ്യാമള, കമലദളം, അമരം, പകല്നക്ഷത്രങ്ങള്‍, അകലെ, ഇന്നലെ...(ലിസ്റ്റ് എടുക്കാന്‍ നിന്നാല്‍ തീരില്ല)
Favorite Music Melodies n karnatic.....പിന്നെ പഴയതും പുതിയതുമായി മനസ്സില്‍ തട്ടുന്ന ഏതു പാട്ടും.....
Favorite Books ബഷീര്‍, സി.രാധാകൃഷ്ണന്‍, ഓ.വി വിജയന്‍, മാധവിക്കുട്ടി, എം.ടി യുടെ നാലുകെട്ട്, കാലം, പാതിരാവും പകല്‍വെളിച്ചവും.