സുന്ദരിക്കുട്ടി

My blogs

About me

Location കേരളം, India
Introduction
എഴുതാന്‍ തുടിക്കുന്ന മനസ്സുമായ്, വാക്കുകള്‍ കിട്ടാതെ ഞാന്‍....
ഈ എഴുത്തുകാരി, മലയാളത്തിന്റെ പടിവാതില്‍ക്കല്‍...

അറിയാതെ കടന്നുവരുന്ന ആശയങ്ങള്‍, ഊറി ഇറങ്ങുന്ന വറ്റാത്ത തൂലികയുമായ് എഴുതാതെയിരുന്നു നാളധികം...

അടരുന്ന ഓര്‍മകള്‍ മങ്ങി മായുമ്പോള്‍, എഴുതേണ്ടിയിരുന്നു എന്നു വെറുതേ ആശിക്കും...

ഇനി നടക്കില്ല, ആ ചഞ്ചലമനോഭാവം ഇനി വേണ്ട എനിക്ക്...
ഞാന്‍....


.....................സുന്ദരിക്കുട്ടി