Blogger
ഡോ.അബ്ദുസ്സലാം വാണിയമ്പലം
On Blogger since: June 2009
Profile views: 1,734

My blogs

About me

GenderMale
LocationMalappuram, Kerala, India
LinksWishlist
Introductionഡോ.അബ്ദുസ്സലാം അഹമദ് ജന്മദേശം: ശാന്തി നഗര്‍ (വാണിയമ്പലം) വിദ്യാഭ്യാസം: ഇസ്ളാമിയ കോളേജ്, കുറ്റ്യാടി എം.എ (അലീഗഡ് യൂനിവേഴ്സിറ്റി), പി.എച്ച്.ഡി (കാലിക്കറ്റ് യൂനിവേഴ്സിറ്റി) നിര്‍വഹിച്ച ഉത്തരവാദിത്തങ്ങള്‍: ശൂറാ മെമ്പര്‍, എസ്.ഐ.ഒ കേരള. ഓര്‍ഗനൈസര്‍, എസ്.ഐ.ഒ മലപ്പുറം ജില്ല. എഡിറ്റര്‍, യൂവസരണി ഡയറക്ടര്‍, പ്രതീക്ഷ പബ്ളിക്കേഷന്‍സ് സെക്രട്ടറി, ഖത്തര്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍. സബ് എഡിറ്റര്‍, പ്രബോധനം വാരിക. പ്രിന്‍സിപ്പാള്‍, ദഅ്വാ കോളേജ് എഡിറ്റര്‍, 'ബോധനം' ദ്വൈമാസിക. ഇപ്പോഴുള്ള ഉത്തരവാദിത്തങ്ങള്‍: മെമ്പര്‍, ജമാഅത്തെ ഇസ്ളാമി കേരള ശൂറാ മെമ്പര്‍, ജമാഅത്തെ ഇസ്ളാമി അഖിലേന്ത്യാ കൌണ്‍സില്‍ മെമ്പര്‍, കേരള ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍, അല്‍ ജാമിഅ അല്‍ ഇസ്ളാമിയ്യ മെമ്പര്‍, ഐ.പി.എച്ച് ഡയറക്ടര്‍ ബോര്‍ഡ് പുസ്തകങ്ങള്‍: സ്ത്രീ ഇസ്ളാമിക സമൂഹത്തില്‍, അല്‍ ഇഖ്വാനുല്‍ മുസ്ളിമൂന്‍. വിവര്‍ത്തനങ്ങള്‍: യാത്രാമൊഴി, ഫലസ്തീന്‍ പ്രശ്നം, ഇസ്ളാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം, മുസ്ളിംകളും ആഗോളവല്‍ക്കരണവും, മുസ്ളിം ഐക്യം: സാധുതയും സാധ്യതയും, ലാഇലാഹ ഇല്ലല്ലാഹ്, സലഫിസത്തിന്റെ സമീപനം, വിമര്‍ശിക്കപ്പെടുന്ന മൌദൂദി.
Google apps
Main menu