NITHYACHAITHANYA
My blogs
| Gender | Female |
|---|---|
| Location | Thalassery, kerala, India |
| Introduction | Only god will judge me... |
| Interests | എന്റെ ചെറിയ ചെറിയ ഇഷ്ടങ്ങൾ... എനിക്ക് കവിത വായിക്കാൻ ഒരുപാടിഷ്ടമാണ് ..ഓരോ വരികളിലും ഒരു നൂറു കവിതകളുള്ള വരികൾ വായിക്കാൻ ...പിന്നെ എന്റെ സൌഹൃദ ങ്ങ ൾ ക്കൊപ്പം ...വെറുതെ കടലോര സന്ധ്യ കൾ പങ്കുവെയ്ക്കാൻ ..ചിലപ്പോ തീരെ തനിച്ചിരിക്കാൻ ...നാട്ടിലെ എന്നെ മാത്രം കാത്തിരിക്കുന്ന കൂട്ടുകാരികൊപ്പം നല്ല പുളിയുള്ള മാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കാൻ ...പിന്നെ കട കണ്ണിൽ ഉളികുത്താൽ കരൾ കാതൽ കടഞ്ഞെന്റെ നിലാ കണ്ണിൽ കിനവെട്ടം തെളിക്കുന്ന നാട്ടിലെ തെയ്യങ്ങൾ കാണാൻ .........പിന്നെ ദൂരെ ദൂരെ പുതിയ സ്ഥലങ്ങള തേടിയുള്ള യാത്രകൾ ........പിന്നെ ..........പിന്നെ ഒരു പക്ഷെ ഈ വെളുത്ത കാൻവാസിൽ കുനെ കുനെ നിറയുന്ന കറുത്ത ഉറുമ്പുകൾക്കും നിനക്കും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സ്വപ്നത്തെ മിഴിപൂട്ടാതെ നോക്കിയിരിക്കാൻ ........ഈ തൂവെള്ള കടലാസിലെ മഷികൾ നനവ് കൊണ്ട് പടർന്നോഴുകുന്നില്ലയിരിക്കാം അല്ലെ ??? സുഹൃത്തേ ........ |
| Favorite music | As long as you love with me, show me the meaning of being..., |
| Favorite books | Intrepretation of dreams,nirvanopanishath,maranithinappuram jeevithamundo,does god exist...,orikkal,pandavapuram |
