അലിഫ് & ഷം‌ല

My blogs

About me

Occupation Architects
Introduction രണ്ട് പേരും കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ആര്‍ക്കിടെക്ചറില്‍ ബിരുദധാരികള്‍. തിരുവന്തപുരം ഹാബിറ്റാറ്റ് ടെക്‍നോളജി ഗ്രൂപ്പിന്റെ സീനിയര്‍ ആര്‍ക്കിടെക്റ്റും, പിന്നീട് കേരള ഗവണ്മെന്റിന്റെ വാസ്തുശില്പ വിഭാഗത്തിലും ജോലി നോക്കിയിരുന്ന അലിഫ് ഇപ്പോള്‍ നൈജീരിയയില്‍ പാര്‍പ്പിടനിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്നു.ഹാബിറ്റാറ്റ്,കേരള സ്റ്റേറ്റ് ഹൌസിംഗ്‌ബോര്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷം‌ല, ഇപ്പോള്‍ തിരുവനന്തപുരത്ത് ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയില്‍ പ്രാക്ടീസ് ചെയ്യുന്നു.മത്സ്യഫെഡ് തുടങ്ങിയവയുടെ കണ്‍സള്‍ട്ടന്റ്.
Interests ആര്‍ക്കിടെക്ചര്‍, സിനിമ, യാത്ര