Moideen Puthenchira

My blogs

Blogs I follow

About me

Gender Male
Industry Government
Occupation Legal Assistant
Location New York, United States
Introduction തൃശ്ശൂര്‍ ജില്ലയിലെ പ്രകൃതിരമണീയമായ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനനം. ബോംബെ, ന്യൂഡല്‍ഹി, സൗദി അറേബ്യ (റിയാദ്) എന്നിവിടങ്ങളിലെ പൊറുതി അവസാനിപ്പിച്ച് ഏഴാം കടലിനിക്കരെ അമേരിക്കയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റില്‍ ലീഗല്‍ ഡിവിഷനില്‍ (പ്രൊസിക്യൂഷന്‍) ജോലി ചെയ്തു ഉപജീവനം നയിക്കുന്നു.
Interests കലാസാംസ്ക്കാരിക രംഗങ്ങളില്‍ സജീവം, വീടിനു പുറകിലുള്ള കാട്ടിലെ മരങ്ങളില്‍ കൊക്കുരുമ്മിയിരുന്ന് കിന്നാരം പറയുന്ന പലതരം കിളികളോട് കുശലാന്വേഷണം നടത്തും, അവയ്ക്കും കാട്ടില്‍നിന്ന് ഇറങ്ങിവരുന്ന മാനുകള്‍ക്കും, മുയലുകള്‍ക്കും അണ്ണാറക്കണ്ണന്മാര്‍ക്കും തീറ്റ കൊടുക്കലും എന്റെ വിനോദങ്ങളിലുള്‍പ്പെടുന്നു, വെറുതെ ഇരിക്കുമ്പോള്‍ വയറു നിറയെ തിന്ന് വെറുതെ കിടന്ന് ഉറങ്ങും.
Favorite Movies ബലാല്‍സംഗവും കൊലപാതകവുമില്ലാത്ത എല്ലാ സിനിമകളും ഇഷ്ടം.
Favorite Music ഗസലുകളും കേള്‍ക്കാന്‍ ഇമ്പമുള്ള എല്ലാ ഗാനങ്ങളും ആസ്വദിക്കും, പ്രത്യേകിച്ച് പഴയ ഗാനങ്ങള്‍.
Favorite Books ആനുകാലിക പ്രസിദ്ധീകരണങ്ങള്‍