ശബ്ദശക്തി വ്യാഖ്യാകാരഃ

My blogs

About me

Gender MALE
Industry Accounting
Occupation സംഗണക ഭാഷാ ശാസ്ത്രം
Location തിരുവനന്തപുരം, കേരളം, India
Introduction കൊല്ലം ജില്ലയിലെ കമുകുംചേരിയില്‍‍ ജനിച്ചു. അവിടെനിന്ന് കൃഷിയും വാണിജ്യവും പഠിച്ചു. എഴുകോണ്‍‍ വിദ്യാപീഠത്തില്‍‍ നിന്നും സംസ്കൃതം ബി.എ പായായി. ൨൦൦൦ ത്തില്‍‍ തിരുവനന്തപുരത്തേക്ക് ചെക്കേറി. സംസ്കൃതവും രാഷ്ടീയവുമായി നടന്ന് എംഎ പാസായി. പിന്നെ ഗവേഷണം തുടങ്ങി. ശബ്ദശക്തിയും ഭാഷാശാസ്ത്രവും സാകേതിക വിദ്യയും വശമാക്കി. തിരുപ്പതി വിദ്യാ പീഠത്തില്‍ ഡോ. വിനീത് ചൈതന്യ, അംബാകുല്‍‍ക്കര്‍‍ണ്ണി, ഡോ.രമാശ്രീ എന്നിവരുടെ ശിക്ഷണത്തില്‍‍ ഭാഷാ സാങ്കേതിക വിദ്യ പഠിച്ചു.
Interests ഭാഷാ സാങ്കേതിക വിദ്യ, ഭാഷാശാസ്ത്രം, ഭാഷ, സംസ്കൃതം