Pradeep Narayanan Nair
My blogs
| Gender | Male |
|---|---|
| Industry | Engineering |
| Occupation | ഉപകരണ നിര്‍മ്മാണ, വിതരണ, സാങ്കേതിക സഹായ വകുപ്പ് മേധാവി ... at DESCON ഷാര്‍ജ - ദുബായ് |
| Location | ഗുസൈസ്, ദുഫായി (ദുബായ് എന്നും പറയും), United Arab Emirates |
| Links | Wishlist |
| Introduction | ഒരു ഭയങ്കര സംഭവം... പ്രൊജക്റ്റ് എഞ്ചിനീയര്‍... കങ്ങാണി (മേസ്തിരി) എന്നൊക്കെയും അറിയപ്പെടും ! ചിലര്‍ "ഹിറ്റ് ലര്‍ " എന്ന് വിളിക്കും.... വാലിബന്‍ .. ഉലകം ചുറ്റി ഇപ്പൊ ദുഫായില്‍ ഉണ്ട് .... ഇതിനു മുന്‍പ് ഇവന്റെ പാദ സ്പര്‍ശം കൊണ്ട നാടുകള്‍ = = അല്‍ കോബാര്‍ , യാന്ബൂ (സൗദി അറേബ്യ); സാഫറ്റ് (കുവൈറ്റ്), ദോഹ, വക്ര, മേസയീദ്(ഖത്തര്‍ ), മസ്കറ്റ്, മിന അൽ ഫഹൽ, ഗാല, സീബ് (ഒമാന്‍ ).. റെയിനാർക്, സൂറിക്ക് [സുറിച്ച്], ലുസെൺ, ബേൺ, സ്പിയേഴ്സ്, ഇന്റർലേക്കെന്, സ്റ്റെയിൻ ആം റെയിൻ, റെയിൻ ഫാൾ, ഓർലിക്കോണ്, കിങ്കൽ സ്ട്രാസ്സ് . (സ്വിറ്റ്സര്‍ലന്‍ഡ്).. എട്ട്ലിംഗെന്‍, ഹെയ്ടല്‍ ബെര്‍ഗ്, ലംപേര്‍ തെയിം, മാന്‍ ഹെയിം (ജര്‍മ്മനി) .. ആർഹൂസ്, കോപ്പൻ ഹേഗൻ (ഡെൻമാർക്ക്) |
| Interests | Computers |
| Favorite movies | The Mask! അയ്യോ.. അതോര്‍ക്കുമ്പോ പേടിയാവുന്നു .. ആദ്യം കണ്ട സിനിമയെ .... മൈ ഡിയര്‍ കുട്ടി ചാത്തന്‍ |
| Favorite music | ചെണ്ടയുടെ ശബ്ദം.. തായമ്പക .. മഴത്തുള്ളികളുടെ ഒച്ച .. |
| Favorite books | പുത്തകം ? വായിച്ചിരുന്നേല്‍ ഞാന്‍ എവിടെ എത്തിയേനെ ? |

