ബൈജൂസ്

My blogs

About me

Gender MALE
Industry Communications or Media
Occupation Journalist
Location Chennai, Tamil Nadu, India
Introduction ഞാന്‍ ബൈജു NT. തിരുവനന്തപുരം ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള പാറശാലയിലാണ് എന്റെ ജനനം. സംഭവബഹുലമല്ലാത്ത സ്കൂള്‍ ജീവിതം. തുടര്‍ന്ന്‍ കോളേജ് വിദ്യാഭ്യാസം. തത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും സ്വന്തമാക്കി ചെന്നൈയിലേക്ക് ചേക്കേറി. ഇപ്പോള്‍ ഇവിടെ കുടുംബസമേതം താമസിക്കുന്നു.