ശരത് പ്രസാദ്

My blogs

Blogs I follow

About me

Gender MALE
Industry Education
Occupation nil
Location Pathanamthitta, Kerala, India
Introduction പത്തനംതിട്ട ജില്ലയിൽ ഓമല്ലൂരിനടുത്തുള്ള പ്രക്കാനം ഗ്രാമത്തിൽ താമസം. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ പൊളിറ്റിക്സ് & ഇന്റർ നാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി .പ്രകൃതിയെയും അക്ഷരങ്ങളെയും അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവരെയും സ്നേഹിക്കുന്നു
Interests വായന, സൈബർ സ്പെയ്സ്, കൃഷി ചെറിയരീതിയിൽ എഴുത്തും ..
Favorite Movies പഥേർ പാഞ്ചാലി, മയിൽപ്പീലിക്കാവ്, ഒരു ചെറു പുഞ്ചിരി, Modern Times, The Kid .....പിന്നെ ഒരുപാട് നല്ല സിനിമകൾ
Favorite Music കർണാടക സംഗീതം, മലയാള ലളിതഗാനങ്ങൾ, ലതാമങ്കേഷ്ക്കർ, സുബ്ബലക്ഷ്മി, ശ്രേയഘോഷാൽ, ഭൂപൻ ഹസാരിക തുടങ്ങിയവരുടെ പാട്ടുകൾ
Favorite Books ഭഗവദ്ഗീത, കർമ്മയോഗം(സ്വാമി വിവേകാനന്ദൻ), അൽക്കെമിസ്റ്റ്, , ഒളിവർ ട്വിസ്റ്റ്‌, ക്രിസ്മസ് കാരൾ, വേരുകൾ, ഗുരുസാഗരം, ചങ്ങമ്പുഴ കവിതകൾ, ഇടശ്ശേരി കവിതകൾ തുടങ്ങിയവ