മുന്ന

My blogs

About me

Gender MALE
Introduction ബി.കോം പരീക്ഷ കഴിഞ്ഞ പാടെ "ഇനി ഞാന്‍ കഴിഞ്ഞിട്ടെ ഉള്ളു മറ്റൊരുത്തന്‍" എന്ന ഭാവത്തില്‍ മുംബൈയില്‍ വന്നിറങ്ങി..മറ്റേ ആ തവളണ്ടല്ലൊ...ഏത്‌..ങ്‌ഹാ അതു തന്നെ..വന്നപ്പൊ അങ്ങനൊരു ഫീലിംഗ്‌ ..കാര്‍ഗൊ ഫീല്‍ഡില്‍ കൈലു കുത്തി കുത്തി ഇപ്പോല്‍ ചിരട്ട എതാ കോലേതാന്നറിയാത്ത അവസ്ഥ...ഹെന്റമ്മേ ...പറഞ്ഞു തുടങ്ങിയാലിങ്ങനാ ..ന്താ പറയേണ്ടതെന്നൊരു അന്തോം കുന്തോം കിട്ടുകേല..എനിക്കു വയ്യ...ഇവിടൊക്കെത്തന്നെ കാണും...
Interests എനിക്കോ ഇന്റ്രെസ്റ്റോ..ചൊവ്വയില്‍ പോയാല്‍ കൊള്ളാമെന്നുണ്ട്‌....സമയമില്ലെന്നേ...
Favorite Movies അങ്ങനൊരു പടം ന്തുനിയാവിലോ?
Favorite Books പഠിക്കുന്ന ബുക്ക്‌ നോക്കാന്‍ നേരല്ല...അപ്പഴാ...