അപ്പൂസ്

My blogs

About me

Gender MALE
Industry Technology
Location കൊച്ചി, കേരളം, India
Links Wishlist
Introduction Kochi, INDIA വന്നു ഞാനൊന്നും പരിഹരിയ്ക്കാനല്ല, വന്നു ഞാന്‍, പാടുവാന്‍ മാത്രമിന്നിങ്ങിവിടെ നിങ്ങള്‍ക്കുമെന്നോടൊപ്പം ചേര്‍ന്നു പാടുവാന്‍
Interests തോന്നുമ്പോ പാട്ടു കേള്‍ക്കുക, തോന്നുമ്പോ പാടുക, ഭ്രാന്തില്ലാത്തപ്പോ വായിക്കുക, ഭ്രാന്തുള്ളപ്പോ യാത്ര ചെയ്യുക, ഭൂമിയോട് സ്നേഹം തോന്നുമ്പോ അതിലെ സര്‍വ്വതിനേയും ഓരോ ചിത്രത്തിലാക്കാന്‍ ശ്രമിക്കുക, പിന്നെ അതിനെ വെറുക്കുമ്പോ ആ ചിത്രങ്ങള്‍ നോക്കിയിരുന്ന് അതിനെയൊക്കെ എങ്ങിനെ സ്നേഹിച്ചിരുന്നു എന്ന്‌ ഓര്‍ക്കുക..
Favorite Movies തൂവാനത്തുമ്പികള്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍, സിന്ധുഭൈരവി, സാഗരസംഗമം, കമലദളം, സുകൃതം, സദയം, കിരീടം, വാസ്തുഹാര, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍.. ഇനി ഓര്‍മ്മ വരുമ്പോ പറയാം..
Favorite Music ശബ്ദ കോലാഹലമല്ലാത്ത എന്തും..
Favorite Books എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, വേര്‍പാടുകളുടെ വിരല്പാടുകള്‍, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, തീക്കടല്‍ കടഞ്ഞ് തിരുമധുരം, രണ്ടാമൂഴം

You laughed so hard you can't catch your breath. Stick out your tongue and show us what's funny:

ഇപ്പം മനസ്സില്ല.