ഒരു താന്തോന്നി...™

My blogs

Blogs I follow

About me

Gender Male
Industry Internet
Occupation ഒരു പണിയും ഇല്ലാ.....തേരാ പാരാ നടക്കുന്നു..
Location Alppuzha [ആലപ്പുഴ], Kerala [കേരളം], India
Introduction എന്നെക്കുറിച്ചു പറയാന്‍ ഒത്തിരി ഒന്നുമില്ല.... നാടിനെ സ്നേഹിക്കുന്ന, നമ്മുടെ ഭാഷയെ സ്നേഹിക്കുന്ന, കൂട്ടുകാരേ ഒത്തിരി സ്നേഹിക്കുന്ന, വീട്ടുകാരേ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന, നമ്മുടെ പഴമയേയും പൈതൃകത്തേയും ഒത്തിരി ഇഷ്ട്ടപെടുകയും ചെയ്യുന്ന ഒരു തനി നാടന്‍ മലയാളി...... എല്ലവരേയും സ്നെഹിക്കുക മാത്രം ചെയ്യുന്ന ആരേയും വെറുക്കാത്ത ഒരു കൂട്ടുകാരന്‍...... ......ഒരു താന്തോന്നി...... http://www.orkut.co.in/Main#Profile.aspx?uid=17582068424775247096 ഫേസ്ബുക്ക്‌ : http://www.facebook.com/vishnusunilkumar
Interests പ്രത്യെകിച്ച് ഒന്നുമില്ലാ.... പാട്ടു കേള്‍ക്കും, പിന്നെ നന്നായി വായീട്ടു നോക്കും, പിന്നെ ഒരൊ പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നോക്കും അതും താല്പര്യം ഉണ്ടെങ്കില്‍ മാത്രം
Favorite Movies ഏതു തല്ലിപ്പൊളി സിനിമയും കാണും കാമ്പസ് സിനിമകളും, പിന്നെ എല്ലാ തമശപ്പടവും ഇഷ്ട്ടമാണ്, സീരിയസ് സിനിമകള്‍ കാണില്ലാ........
Favorite Music എല്ലാ പാട്ടും കേള്‍ക്കും .... പിന്നെ ഒരു എ ആര്‍ റഹ് മാന്‍ ഫാനാ ... പാട്ടില്ലാതെ ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ലാ....
Favorite Books വായിക്കും പക്ഷെ എനിക്കു ഒന്നു രണ്ടു പേജ്‌ വായിക്കുമ്പൊല്‍ ഇഷ്ട്ടമാവണം .. ഇല്ലെങ്കില്‍ അതു വായിക്കില്ലാ.. പിന്നെ സയന്‍സ് ബുക്സ് വായിക്കും ...