കാര്‍ത്തിക....
My blogs
| Gender | Female |
|---|---|
| Industry | Engineering |
| Occupation | ENGINEER |
| Location | ദുബായ്, ദുബായ്, United Arab Emirates |
| Introduction | ഒരുപാട്പറയാനൊന്നൂല്ല... എന്നാലും,ചെറിയ ചെറിയ മോഹങ്ങളുംസ്വപ്നങ്ങളും ഉള്ള ഒരു പെണ്ണ്.... വേദന വിഡ്ഢികള്‍ക്കുള്ളതെന്നുമറിഞ്ഞിട്ടും വേദനിച്ചവള്‍... ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ഉറപ്പുള്ളവള്‍....ന്താ...ഇതൊക്കെ ഒരധികപ്പറ്റാണോ??? ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാനിബോധത....... |
| Interests | മഴ....പ്രത്യേകിച്ച് രാത്രിമഴ... കവിതകള്‍.....നന്ദിതയുടെ പോലത്തെ... പിന്നെ എന്‍റെ സൌഹ്ര്ദങ്ങള്‍ പിന്നെ ...പിന്നെയും ഒരു പാട്...ഒത്തിരി കുഞ്ഞു ചെറിയ മോഹങ്ങള്‍... |
| Favorite music | RAVEENDRA SAMGEETHAM... SONGS BY KISHOREKUMAR... CHANDANA MANIVAATHIL PAATHI CHARI.... |
| Favorite books | ചിദമ്പരസ്മരണകള്‍...ഒരു വഴിയും കുറേ നിഴലുകളും... ഞാനെന്ന ഭാവം.... അമാവാസി.... മരണം ദുര്‍ബലം... അല്‍കെമിസ്റ്റ്.... .....അങ്ങനെ..അങ്ങനെ...ഇനിയും ഒത്തിരി വായിക്കാന്‍ |

