മഹേഷ് മേനോൻ

My blogs

About me

Introduction ബ്ലോഗ് ലോകത്തെ പുലികൾ എഴുതുന്നത് വായിച്ച് ആഗ്രഹം സഹിക്കാനാകാതെ സ്വന്തമായി ബ്ലോഗ് തുടങ്ങിയ ഒരാൾ. അങ്ങനെ കാര്യമായി എഴുതാനൊന്നും അറിഞ്ഞിട്ടല്ല; എങ്കിലും ഒരാഗ്രഹത്തിന്റെ പേരിൽ എഴുതുന്നു എന്നുമാത്രം. പൊതുവെ ഇക്കാലത്ത് ആളുകൾ ബ്ലോഗ് വായനയും കമന്റിടലും കുറവാണെങ്കിലും ബ്ലോഗിനോടാണ് അന്നും ഇന്നും എന്നും ഇഷ്ടം. ചില ഇഷ്ടങ്ങൾ അങ്ങനെയാണല്ലോ അതിനു പ്രത്യേകിച്ചൊരു വിശദീകരണം കൊടുക്കാൻ ബുദ്ധിമുട്ടാണ്! പോസ്റ്റുകൾ ആരെങ്കിലുമൊക്കെ വായിച്ചാൽ സന്തോഷം. വായിച്ചുകഴിഞ്ഞു ഒരു കമന്റ് കൂടി ഇട്ടാൽ വളരെയേറെ സന്തോഷം. സ്വദേശം തൃശ്ശൂർ; സ്ഥിരവാസം ബാംഗ്ലൂർ.