Blogger
സാലീ കാത്തു
On Blogger since: August 2010
Profile views: 1,975

My blogs

About me

GenderFemale
IndustryEducation
Occupationrelaxing
Locationഷിക്കാഗോ , ഇല്ലി നോയ് , United States
Introductionഎന്റെ ജീവിത പുസ്തകം നിങ്ങളുടെ മുന്നിലേക്ക്‌ ഞാന്‍ തുറന്നു വെക്കുന്നൂ .അതെന്നിലെ ഹൃദയ സ്പന്ധനങ്ങളാണ് എഴുതിതീരാനിനി നാളുകളേറെ യില്ല . എല്ലാ ഓര്‍മകളും എഴുതി പൂര്‍ത്തീകരി ച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടുമത് ഞാനനിനി തുറക്കില്ല ,ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളയും,,അതോടെ ഞാനും---മലയാളം അധികമറിയാത്ത എന്റെ കുട്ടികള്‍ ഇതൊന്നും വായിച്ചെടുക്കാന്‍ മിനക്കെടുമെന്നു എനിക്ക് തോന്നുന്നില്ല.ഇതില്‍ മിക്കവയുംഞാന്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ അനുഭവ കഥകള്‍ ,തുറന്നാല്ടയ്ക്കാന്‍ മടിയ്ക്കുന്ന പുസ്തകം , ,,,ഇനിയുമേറെ എഴുതാനുണ്ട് കൈകള്‍ക്ക് എഴുതി മുഴുമിപ്പിക്കാന്‍ ശക്തിയുണ്ടാവുമോയെന്നറിയില്ല ,,വെറുതേ യൊരു പരീക്ഷണം , നിങ്ങളോടൊന്നിച്ചു പങ്കുവെക്കുമ്പോള്‍ മനസിനൊരു സുഖം
Interestslike to write short stories ,,drawing painting ,sewing ,gardening ,
Favorite moviesnot interested
Favorite musicall melodious
Favorite booksanything interested 2 me
Google apps
Main menu