ഡോ. തോമസ് വര്‍ഗീസ്

My blogs

About me

Gender Male
Industry Agriculture
Occupation ചെയര്‍മാന്‍ കെ.എസ്.എ.പി.ബി
Location തിരുവനന്തപുരം, കേരളം, India
Introduction 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവും കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും കൂടിയാണ്. 1992 ല്‍ എനിക്ക് പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയുമാണ്. ഫോണ്‍: 91471 2474020
Interests കൃഷിയും അനുബന്ധവിഷയവും