smitha punalur

My blogs

Blogs I follow

About me

Gender FEMALE
Occupation നേഴ്സ്
Location punalur,now @TrIvandrum, India
Introduction ബ്ലോഗെഴുത്തില്‍ വൈകി എത്തിയ ഒരതിഥി..... കുട്ടിക്കാലത്ത് സ്കൂള്‍ മാഗസിനില്‍ എന്തൊക്കെയോ എഴുതിയതല്ലാതെ, മറ്റൊന്നും അവകാശപ്പെടാനില്ല എഴുത്തിനോടും എഴുതുന്നവരോടും ഉള്ള ഇഷ്ട്ടം തന്നെ ആണ് എന്നെയും ഈ കടും കൈക്ക് പ്രേരിപ്പിച്ചത് .......
Interests വായിക്കാന്‍, പാട്ട് പാടാന്‍, ചിത്രം വരക്കാന്‍, നൃത്തം ചെയ്യാന്‍, പിന്നെ യാത്ര ചെയ്യാന്‍ ഒക്കെ ഒരുപാട് ഇഷ്ടം.
Favorite Movies വാത്സല്യം, സുകൃതം, കിരീടം
Favorite Music രവീന്ദ്രന്‍ മാഷിന്റെയും, ഇളയരാജയുടെയും എല്ലാ പാട്ടുകളും ഒരുപാടിഷ്ടം
Favorite Books ഒരു സങ്കീര്‍ത്തനം പോലെ, ഒരു ദേശത്തിന്റെ കഥ, ഗുരു സാഗരം