ഷാഹുല്‍ കരുവന്തല

My blogs

Blogs I follow

About me

Introduction പേര് : ഷാഹുല്‍ ഹമീദ് തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് എന്ന ഗ്രാമത്തില്‍ ജനിച്ചു. സെന്‍ ജോസഫ്‌ ഹൈസ്കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാന്തരബിരുദവും പൂര്‍ത്തിയാക്കി.ഇപ്പോള്‍ യു. എ. ഇയിലെ അജ്മാനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു.