Dr. Evoor Mohandas

My blogs

About me

Location Tamilnadu, India
Introduction മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ബനാറസ്‌, മദ്രാസ്‌, കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലകളില്‍ പഠനവും ഉപരിപഠനവും നടത്തി.1983 മുതൽ 2019 വരെ കേന്ദ്ര ആണവോർജ്ജവകുപ്പിൻ കീഴിൽ തമിഴ്‌നാട്ടിലെ കൽപ്പാക്കത്തു സ്ഥിതിചെയ്യുന്ന Indira Gandhi Centre for Atomic Research ൽ സയന്റിഫിക് ഓഫീസറായി വിവിധതലങ്ങളിൽ സേവനമനുഷ്‌ഠിച്ചു. ജോലിയിൽ നിന്നും വിരമിച്ച ശേഷം ജന്മനാട്ടിൽ താമസിക്കുന്നു. ആത്മീയം, സംഗീതം, സാഹിത്യം, കവിത, കഥകളി, സാമൂഹികം എന്നീ വിഷയങ്ങളില്‍ അന്വേഷണപരമായി ചിന്തിയ്ക്കുകയും ആ ചിന്തകൾ സമാനമനസ്കരുമായി പങ്കിടുന്നതിൽ താത്പര്യപ്പെടുകയും ചെയ്യുന്നു. ഫേസ്ബുക് പേജിൽ സ്ഥിരമായി എഴുതാറുണ്ട് (DrEvoor Mohandas).
Interests Scientific research, literature, kathakali, spirituality, music
Favorite Music Carnatic music
Favorite Books Bhagavat Gita, Nalacharitham attakkatha