ഇലഞ്ഞിപൂക്കള്‍

My blogs

Blogs I follow

About me

Introduction വേരുകളാല്‍ ആഴത്തിലറിഞ്ഞ്, ചില്ലകളാല്‍ ചേര്‍ത്തുപിടിച്ച്, ഇലകളാല്‍ തണലേകി, പൂക്കളാല്‍ തൊട്ട്തലോടി മണ്ണിനെ മനംനിറഞ്ഞ് സ്നേഹിക്കുന്ന ഈ ഇലഞ്ഞിമരച്ചുവട്ടില്‍ പാദങ്ങള്‍ മണ്ണില്‍ പൂഴ്ത്തി ഞാനും..! ശതകോടി ഇലഞ്ഞിപൂ സുഗന്ധം അലിഞ്ഞുചേര്‍ന്ന ഈ മണ്ണോടലിയുന്ന ആ ദിനം അലഞ്ഞുതിരിഞ്ഞവസാനം ഈ ഇലഞ്ഞിമരച്ചുവട്ടിലുമെത്തുമൊരുനാള്‍