പൊൻമാൻ
My blogs
| Gender | Male |
|---|---|
| Industry | Technology |
| Location | ദേയ്റ, ദുബായ്, United Arab Emirates |
| Introduction | കൊച്ചി ദേശക്കാരൻ. പിന്നെ എന്നെക്കുറിച്ച് എന്റെ കയ്യിലിരിപ്പ് കണ്ടിട്ട് നിങ്ങളൊക്കെ തന്നെ അങ്ങ് തീരുമാനിക്ക്..... . നാട്ടിലെ നല്ല പണി കളഞ്ഞു കൂടുതല്‍ കാശിനു വേണ്ടി മൂന്നു വർഷം മുമ്പ് പ്രവാസിയായി.ഇപ്പോ ഒരു മൾട്ടിനാഷണൽ കമ്പനിക്ക് വേണ്ടി കസ്റ്റമറെ പറ്റിച്ച് പണ്ടാരമടക്കി കമ്പനിക്ക് ഒടുക്കത്തെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. |
| Interests | കള്ള് കുടി ,ഉറക്കം ,സിനിമ കാണൽ,ഇന്റർനെറ്റിൽ അനാവശ്യമായി ചുറ്റിക്കറങ്ങുക. |
