Sreejith N S
My blogs
Blogs I follow
| Gender | Male |
|---|---|
| Location | വടക്കന്‍ പറവൂര്‍ , എറണാകുളം, കേരളം, India |
| Introduction | എറണാകുളം . കേരളം എറണാകുളം ജില്ലയിലെ പറവൂര്‍ എന്ന പട്ടണത്തില്‍ ജനിച്ചു.കാലത്തിന്റെ കെടുതിയില്‍ നശിക്കുന്ന നാടിനെ ഒരുപാടു സ്നേഹിക്കുന്ന. സാഹചര്യങ്ങളുടെ നടുവില്‍ സ്വന്തം ഇഷ്ട്ടങ്ങള്‍ ഹനിക്കേണ്ടിവന്ന..ജീവിക്കാന്‍ വേണ്ടി ഒരുപാടു കഷ്ട്ടപെടുന്ന ഒരു ഹതഭാഗ്യന്‍....ഇവിടെ ഈ മണ്ണ് എല്ലാവര്‍ക്കും സ്വന്തം കയ്യില്‍ പണവും മേനി അഴകും ഉണ്ടെന്നു കരുതി തൊഴില്‍ ചെയ്ത് കറുത്ത് പോയ എന്നെ ഒറ്റപെടുത്തരുതേ ......അടിമത്തത്തിന്റെ ദൗര്‍ബല്യം പേറി നില്‍ക്കുന്ന ഒരു ജനതയായല്ല, എവിടെയും കര്‍മ്മോത്സുകമായി സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തെളിഞ്ഞ, ഉയര്‍ന്ന ശിരസ്സിനവകാശികളായി വേണം മലയാളി ജനത ഉണര്‍ന്നെണീക്കാന്‍. |

