::പുല്ലൂരാൻ::

My blogs

About me

Gender MALE
Introduction ഞാൻ പുല്ലൂരാൻ: മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തുള്ള എളംകൂർ എന്ന ഗ്രാമത്തിൽ ജനനം. നാലാം ക്ലാസ്‌ വരെ ഇല്ലത്തിനടുത്തുള്ള ഗവണ്മെന്റ്‌ സ്കൂളിൽ പഠനം. പിന്നെ പത്താം ക്ലാസ്‌ വരെ അമ്മാത്തടുത്തുള്ള ഹൈസ്കൂളിലും. മലപ്പുറം ഗവണ്മെന്റ്‌ കോളേജിൽ നിന്നും ഫസ്റ്റ്‌ ഗ്രൂപ്പെടുത്ത്‌ പ്രീഡിഗ്രി പൂർത്തിയാക്കി; പിന്നെ കൊല്ലം ടി.കെ.എം കോളേജിൽ നിന്നും എഞ്ചിനീയറിംഗ്‌ ബിരുദം; അതിനുശേഷം ചെന്നൈ/മദ്രാസ്‌ ഐ.ഐ.ടി യിൽ നിന്നും ബിരുദാനന്തര ബിരുദം. ഇപ്പൊ ജർമ്മനിയിലെ ഒരു സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി‌യാണ്‌. മലയാളത്തെ അകമഴിഞ്ഞ്‌ സ്നേഹിക്കുന്ന മറ്റൊരു പ്രവാസി.