അനൂപ്‌ .ടി.എം.

My blogs

Blogs I follow

About me

Gender MALE
Location payyoli, kerala, India
Introduction പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ലാത്തൊരുവന്‍. എന്നാലും ചില നിഗൂഢതകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍ ? ഓ..മറന്നു.. ഉണ്ട്, ഒരു പ്രത്യേകതയുണ്ട്, മൂന്ന് അമ്മിഞ്ഞയുണ്ടെനിക്ക്..! A man with three nipple..!!
Interests വെറുതെ ഇരിക്ക്യാ, വായന, സിനിമ, എഴുത്ത്, ഒത്താല്‍ ആരെയെങ്കിലും പ്രേമിക്ക്യാ...
Favorite Movies പഞ്ചവടിപ്പാലം, തൂവാനതുമ്പികള്‍, ആരണ്യകം, മേഘമല്‍ഹാര്‍, ..ഭരതന്‍റെയും, പപ്പെട്ടന്റെയും, ലനിന്‍ രാജേന്ദ്രന്റെയും കണ്ടിട്ടുള്ള പടങ്ങളൊക്കെ ഇഷ്ട്ടം..അടൂരിന്‍റെ പടങ്ങള്‍ ഇഷ്ടമല്ല.കന്നത്തില്‍ മുത്തമിട്ടെന്‍, പുഷ്പക വിമാനം, റണ്‍ ലോല റണ്‍, 3അയേണ്‍, അയിസ് വൈഡ് ഷട്ട്, പിന്നെ വോന്‍ കാര്‍ വായ്‌, മക്മല്‍ബഫ്‌, കിരോസ്താമി, കിം കി ദുക്, മേല്ഗിബ്സണ്‍ പടങ്ങളില്‍ ചിലതൊക്കെ...
Favorite Music ദാസേട്ടന്‍, റഹ്മാന്‍, രവീന്ദ്രന്‍, രമേശ്‌ നാരായണന്‍, ഹരിഹരന്‍.... റിഹാന, ഷകീര, ബ്രിറ്റ്നി (ശാരീരം കൊണ്ടും ശരീരം കൊണ്ടും!!)...