Junaid Jamal

My blogs

About me

Gender Male
Industry Education
Occupation student
Location ആലപ്പുഴ, കേരളം, India
Introduction ജന്മം: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയന്ച് നവംബര്‍ മാസം ആറാം തീയതി വ്യാഴാഴ്ച്ച വയ്കുന്നേരം അഞ്ച് മുപ്പത്തിയഞ്ചിനു അശ്വതി നക്ഷത്രത്തില്‍ തൃശൂര്‍ ജില്ലയിലെ ഇറ്റിമാനി ഹോസ്പിറ്റലില്‍, . വിദ്യാഭ്യാസം: നഴ്സറി പഠനം കുന്നുമ്മ -തകഴി ആലപ്പുഴയില്‍..തുടര്‍ന്നു ഹോളി ഫാമിലി എല്‍ പി എസ്സില്‍ നാലാം ക്ലാസ് വരെ..അവിടെ നിന്നും തകഴി ഗവര്‍ന്മെന്റ് യു പി സ്കൂളില്‍ അഞ്ചും ആറും .ഏഴാം ക്ലാസ് അമ്പലപ്പുഴ ഗവര്‍ന്മെന്റ് മോഡല്‍ ഹയ്യര്‍ സെക്കന്ററി സ്കുളില്‍..എട്ടും ഒമ്പതും പത്തും അവിടെ തന്നെ...പിന്നീട് പച്ച ലൂര്ദ മാത ഹയ്യര്‍ സെക്കന്ററി സ്കുഉളില്‍..അവിടെ നിന്നും ഇപ്പോള്‍ കോഴിക്കോട് പ്രൊഫഷണല്‍ വിദ്യാഭ്യാസം നടത്തുന്നു.. . കുടുംബം: പിതാവ് : ജമാലുദ്ദീന്‍ മാതാവ് : റാഷിദ സഹോദരി : സഫീറ സഹോദരന്‍ : ജാബിര്‍ പിന്നെ ഞാന്‍! .......
Interests ഭ്രാന്തമായി ചിന്തകളിൽ ജീവിച്ച് പ്രപഞ്ചത്തിന്റെ അപാരമായ നിഗൂഡതകളിൽ അത്ഭുതപ്പെട്ടു ഒടുവിൽ ഒരോർമ്മയാകാൻ, നിനക്കില്ലാത്തതായ യാതൊരു വിധ കഴിവുകൾക്കോ ഞാൻ ഉടമയല്ല!! അല്പമെഴുതും..അസ്തിത്വം നശിച്ച് നിലനിൽപ്പിനായി പോരാടുന്നു..!ഈ പ്രപഞ്ചം എനിക്കും നിനക്കും ഈ ജീവജാലങ്ങൾക്കും ഒരേ പോലെ! വാക്കുകളോ ശരീരമോ അല്ല ആത്മാവിലാണു എന്റെയും നിന്റെയും ഒടുക്കം
Favorite Movies started with മയ്യഴിപ്പുഴയുടെ തീരന്ങളിൽ by എം മുകുന്ദൻ, stil gng on...
Favorite Books ഒരുപാട്