സുധീര്‍ദാസ്‌

My blogs

About me

Gender MALE
Location Thrissur District, Kerala, India
Introduction വഴിയരുകിലിരുന്ന്‌ കൗതുകത്തോടെ കാഴ്‌ചകള്‍ കാണുന്ന ഒരാള്‍. അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്ന അതിവേഗ കാഴ്‌ചകള്‍. കുറേക്കഴിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞു, ഞാനും യാത്രയിലാണ്‌. കാലത്തിന്റെ ചക്രങ്ങളില്‍ ഉരുളുന്ന, ജീവിതമാകുന്ന അത്ഭുത പേടകത്തിനുള്ളില്‍, പുറകിലേക്കോടിപ്പോയ ഹൃദയ സ്‌പര്‍ശിയായ കാഴ്‌ചകള്‍ക്കും മുന്നോട്ടുള്ള വഴിയില്‍ കാത്തിരിക്കുന്ന അപ്രതീക്ഷിത കാഴ്‌ചകള്‍ക്കും, ഇടയിലൂടെയുള്ള വിസ്‌മയകരമായ ഈ യാത്രയില്‍ കാണുവാനിടയായ (കണ്ണുകള്‍ കൊണ്ടുമാത്രമല്ല) ചിലതെല്ലാം ഇവിടെ കുറിച്ചിടുന്നു. എന്നേപ്പോലെ നിങ്ങളും തിരക്കുള്ള ഒരു യാത്രികനാണ്‌ എന്നറിയാം. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനത്തിന്‌ വളരെയധികം നന്ദി.