കല്ലോലിനി

My blogs

Blogs I follow

About me

Gender FEMALE
Location കേരളം
Introduction ഞാൻ ദിവ്യ. എഴുത്തിന്‍റെ കാര്യത്തില്‍ ഇന്നും പിച്ചവയ്ക്കുന്നൊരു പെണ്‍കിടാവ്. സ്കൂൾ തലത്തില്‍ മാത്രം മലയാളഭാഷയെ അറിഞ്ഞിട്ടുള്ള വ്യക്തി. സാഹിത്യവും ചിത്രകലയും ഏറ്റവും വലിയ ഇഷ്ടങ്ങള്‍.. എങ്കിലും അതില്‍ മുഴുകുവാനാകാതെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാനുള്ള തത്രപ്പാടില്‍ വഴിമാറിയൊഴുകുന്നവള്‍... അണയാത്ത പ്രണയമായ് അക്ഷരങ്ങളെയും നിറങ്ങളെയും തന്നില്‍ അലിയിച്ചു ചേര്‍ത്തവള്‍. !!
Interests വര, വായന, എഴുത്ത്
Favorite Movies സുകൃതം, കാരുണ്യം, പ്രണയം, തൂവാനത്തുമ്പികൾ
Favorite Music ഹൃദയം കൊണ്ടെഴുതുന്ന കവിത.... കണ്ണീർ പൂവിന്‍റെ കവിളില്‍ തലോടി.., എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി.. പിന്നെയുമൊരുപാട്...
Favorite Books അഗ്നിസാക്ഷി, മഞ്ഞ്, മണ്ണിന്‍റെ മാറില്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. (വളരെ കുറച്ച് പുസ്തകങ്ങളേ വായിച്ചിട്ടുള്ളൂ.. അവയിൽ നിന്നും.)