ഷിനു.വി.എസ്

My blogs

Blogs I follow

About me

Gender MALE
Industry Advertising
Location Ernakulam, Kerala, India
Introduction സ്വകാര്യജീവിത യാതാര്ത്ത്യങ്ങ‍ളല്ല ഈ കുറിപ്പുകളിലുള്ളത്. അനുവാദവും നിയന്ത്രണവുമില്ലാതെ അന്നന്നത്തെ ചിന്തകള്‍ക്കിടയില്‍ രൂപപ്പെട്ട് വന്ന ചില ഓര്‍മകള്‍. അതില്‍ ഞാന്‍ പലപ്പോഴും സാക്ഷിയും കഥാപാത്രവുമായിരിക്കും. എന്റെ സുഹൃത്തുക്കള്‍ കൂടി ഉള്‍ക്കൊണ്ട സമൂഹത്തിന്റെ ഓര്‍മകള്‍ അതിലുണ്ടാവുക സ്വാഭാവികമാണ്. എന്റെ, ഞങ്ങളുടെ വേദനകള്‍, നഷ്‌ടങ്ങള്‍, നിരാശകള്‍, അപൂര്‍വമായി മാത്രം എത്തുന്ന സന്തോഷങ്ങള്‍, അതൊക്കെ അവിടവിടങ്ങളിലായി ഈ കുറിപ്പുകളില്‍ നിങ്ങള്‍ക്കു കണ്ടെത്താം
Interests Reading and drawing
Favorite Books കേശവന്റെ വിലാപങ്ങള്‍, ആടുജീവിതം