ശ്രീ

My blogs

Blogs I follow

About me

Gender MALE
Industry Engineering
Occupation System Administrator - Linux
Location ചാലക്കുടി, കേരളം, India
Introduction ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി... എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here. ------------------------------------------- എന്റെ ബ്ലോഗ്ഗുകള്‍: നീര്‍‌മിഴിപ്പൂക്കള് ശ്രീചിത്രജാലകം
Interests വായന, എഴുത്ത്, സംഗീതം പിന്നെ നല്ല സൌഹൃദം.
Favorite Movies ഏതു ഭാഷയിലെയും നല്ല കഥയുള്ള സിനിമകളും...പിന്നെ ഹാസ്യവും.
Favorite Music അധികം ഒച്ചയും ബഹളവുമില്ലാത്ത ശുദ്ധ സംഗീതം. നല്ല സന്തോഷം തോന്നുമ്പോഴായാലും മനസ്സില്‍ വിഷമം തോന്നുമ്പോഴായാലും കുറച്ചു വിഷാദച്ഛായയോടു കൂടിയ ഗാനങ്ങളെ എനിക്കു കൂടുതല്‍ ഇഷ്ടമാണ്.
Favorite Books എം ടി, സി. രാധാകൃഷ്ണന്‍‌, അഗതാ ക്രിസ്റ്റി, ഡാൻ ബ്രൌൺ, ഹോംസ് കഥകള്‍, പിന്നെ ഡ്രാക്കുള എന്ന ക്ലാസ്സിക് കൃതി. അങ്ങനെ അങ്ങനെ...