മിഴി

My blogs

Blogs I follow

About me

Gender FEMALE
Links Audio Clip
Introduction ഞാന്‍ .... മിഴി എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം . അങ്ങനെ അറിഞ്ഞാല്‍ മതിതാനും . ഇനിയും കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ പറയാം ..... തുറന്നു വച്ച രണ്ടു മിഴികളാല്‍ ലോകത്തെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യ ജീവി . ഒരിക്കല്‍ ഈ മിഴികളും അടയും . അന്ന് മറ്റു മിഴികളില്‍ നിന്നും ഈ മിഴിക്കു വേണ്ടി ഒരിറ്റു കണ്ണീര്‍ പൊഴിഞ്ഞാല്‍ അതെന്റെ പുണ്യം . വിശപ്പാണ് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് . ഭക്ഷണത്തെക്കാള്‍ വലിയ ഭക്ഷണം അക്ഷരങ്ങളും പരക്കെ ഉള്ള വായനയും ആണെന്ന് പഠിപ്പിച്ചത് അമ്മയാണ് . സഹനീയമായ വാക്കുകളാണ് രക്ഷാകവചം എന്ന് ഓതിത്തന്നത് അച്ഛനാണ് . ഈ മിഴിക്കുള്ളില്‍ മറഞ്ഞിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അനുഭവങ്ങളും .