സാബിബാവ

My blogs

About me

Gender FEMALE
Location Saudi Arabia
Links Audio Clip
Introduction പ്രത്യേകതകളൊന്നും ഇല്ല. എഴുത്തിനെ സ്നേഹിക്കുന്നു. എഴുത്ത് മനസ്സിനെ കീഴടക്കുമ്പോള്‍ ബ്ലോഗിലേക്ക് പകര്‍ത്തുന്നു. പച്ചയണിഞ്ഞ പ്രകൃതിയെ വിട്ടു മരുഭൂമിയിലെ മണിമുത്തുകള്‍ തിരഞ്ഞു വന്ന പ്രിയന്റെ കൂടെ സന്തോഷത്തോടെ സൌദിയില്‍ ജീവിക്കുന്നു.
Interests ഒറ്റക്കിരിക്കാന്‍ ഒരുപാട് ഇഷ്ട്ടമാണ്(അതാണ്‌ നടക്കാത്തതും. ഫുള്‍ സൌണ്ടോടെ ഉമ്പായിയുടെ ഗസല്‍ കേള്‍ക്കാന്‍ എനിക്ക് കൊതിയാണ്. പിന്നെ.. എഴുത്ത് യാത്ര, ഇങ്ങനെ നീണ്ട ലിസ്റ്റ്.
Favorite Movies കരയാന്‍ പറ്റുന്ന സിനിമകള്‍
Favorite Music എന്റെ മനസിന്‌ ഇഷ്ട്ടമുള്ള എല്ലാ പാട്ടുകളും.
Favorite Books മാധവി കുട്ടിയുടെ കഥകള്‍, മുകുന്ദന്റെ മയ്യഴിപുഴയുടെതീരങ്ങളിൽ, ഉജ്ജയിനി, ഓടക്കുഴൽ, മാൽക്കം എക്സ്‌, ബാലചന്ദ്രൻ ചുള്ളിക്കടിന്റെ കവിതകൾ, ബഷീറിന്റെ ബാല്യകാല സഖി..........