മിഴിയോരം

My blogs

About me

Occupation ഐ ടി തൊഴിലാളി
Introduction ബുദ്ധിയെക്കാള്‍ മനസ്സ് പറയുന്നത് ചെയ്യുന്നവന്‍ ( മണ്ടന്‍ ) അട്ടഹാസങ്ങള്‍ ക്ക് പകരം ഉള്‍വിളികള്‍ കേള്‍കുന്നവന്‍ ( ബധിരന്‍ ) ശക്തന്റെ കൊട്ടാരത്തില്‍ മന്ത്രി പണിയെക്കാള്‍ ദുര്‍ബലന്റെ വീടിനു കാവല്‍ പണി ഇഷ്ടപ്പെടുന്നവന്‍ .. ( ......)
Interests അധര വ്യായാമം, മനകോട്ട കെട്ടല്‍, പിന്നെ പൊളിച്ചു അടുക്കല്‍, വീണ്ടും കെട്ടല്‍ .....
Favorite Music കൊതുകിന്റെ മൂളലും, റഹ്മാന്റെ സംഗീതവും ഒഴികെ എന്തും
Favorite Books ദി ട്രൈല്‍, മെറ്റമോര്‍ഫോസിസ്, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, ദി അട്വേന്റുരെസ് ഓഫ് ഹുക്ക്ലെബെര്രി ഫിന്‍, ബ്രവ് ന്യൂ വേള്‍ഡ്, ഓള്‍ കൊയെറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രന്റ്‌, ദി റെഡ് ബാട്ജെ ഓഫ് കരീജ്‌ .............എന്നോകെ വേണമെങ്കില്‍ പറയാം പക്ഷെ ഇതൊന്നും ഞാന്‍ വായിച്ചിട്ടില്ല :)