ലി ബി

My blogs

Blogs I follow

About me

Gender Male
Location Saudi Arabia
Introduction 1986 സെപ്തംബര്‍ നാലിന് ജനനം!! ഒരു ഇടത്തരം കുടുംബം!! പഠിപ്പിസ്റ്റായിരുന്നു പ്ലസ് ടൂ വരെ. ഡിഗ്രീ എത്തിയപ്പോ പാട്ടിന്റെ വട്ടു പിടിച്ചു.പിന്നെ കുറെ ക്കാലം അതിന്റെ പുറകെ. ആ മൂന്ന് വര്‍ഷവും കഴിഞ്ഞു വല്ല ബാങ്ക് ടെസ്റ്റും എഴുതി എവിടേലും കയറിപ്പറ്റാം എന്ന് കരുതി ഇരുന്ന എന്നെ ടീച്ചര്‍മാര്‍ മുന്‍കൈ എടുത്തു കോളേജ് കണ്ടു പിടിച്ചു എം.സി.എ പഠിക്കാന്‍ അയച്ചു... അത് കൊണ്ട് എം.സി.യെക്കാരന്‍ ആയി... ചുരുക്കത്തില്‍ പറഞ്ഞാല്‍...പഠിച്ചു കൂട്ടിയത് അക്കൌണ്ടന്സിയും കംബ്യൂട്ടറും!!! 2011 മുതല്‍ പ്രവാസം .... അതും സവൂദീ അറേബ്യയില്‍!!! ഒന്നൊന്നര വര്‍ഷം അക്കൌണ്ടന്റ് ആയിരുന്നു!! എന്താന്നറിയില്ല ....അറബിക്ക് പെട്ടന്ന് ബോധോദയം.... ഫയലുകള്‍ക്കിടയില്‍ കിടന്നു മുരടിക്കാന്‍ ഉള്ളതല്ല എന്‍റെ ജീവിതം അത്രേ.... ഇപ്പൊ പ്രോജെക്റ്റ്‌ കോ-ഓര്‍ഡിനേറ്ററാ....എന്‍ജിനീയര്‍മാരെ...ഒക്കെ മേയിച്ചു...ഇങ്ങനെ കഴിഞ്ഞു കൂടുന്നു!!!! പഠിച്ചതെന്തോ....ചെയ്യുന്നതെന്തോ.....!!!! പ്രവാസികള്‍ക്ക് കുബ്ബൂസും തൈരും പോലെ...ഒഴിച്ച് കൂടാനാവാത്തതാണല്ലോ....ഫേസ്ബുക്കും...ഗൂഗിള്‍ പ്ലസ്സുമൊക്കെ!!!....സ്വാഭാവികമായി ഞാനും ഇതിലൊക്കെ ഉണ്ട്.... ഇതിനിടയ്ക്കെപ്പോഴോ ബ്ലോഗും തുടങ്ങി!!! ബ്ലോഗര്‍.കോമില്‍ ഗൂഗിളമ്മായി ഫ്രീയായി തരുന്ന അക്കൗണ്ട്‌ എടുത്താല്‍ ബ്ലോഗര്‍ ആകാമെങ്കില്‍ .....ഞാനും ഒരു ബ്ലോഗറാ.....ബ്ലോഗര്‍!!!!!!