Renjishcs

My blogs

Blogs I follow

About me

Gender Male
Industry Manufacturing
Occupation Office Secretary
Location Kollam, Kerala, India
Introduction ഒരു വെറും കൊല്ലങ്കാരന്‍ ...... "കൊല്ലം കണ്ടവന് ഇല്ലം വേണ്ടാന്നാണല്ലോ...." അത് അന്വര്‍ത്ഥമാക്കി ഞാനും നാടുവിട്ടു... പ്രവാസിയായി... കുറച്ചുകാലമായി ഇങ്ങു ബഹറിനില്‍ വാസം. കഴിഞ്ഞ കാലം ആദ്യമൊക്കെ എന്നെകൊണ്ടും നൊസ്റ്റടിപ്പിച്ചിരുന്നു. ഇന്ന് പ്രതീക്ഷയുടെ പുതിയ കാറ്റു വീശുമ്പോള്‍ അതൊക്കെ പറന്നെവിടെയൊ പോയപോലെ.... ഒരു വരി കത്തുപോലും എഴുതാനറിയില്ലായിരുന്ന എന്നെക്കൊണ്ട് ഈ വിരസമായ പ്രവാസം അതും ചെയ്യിച്ചു. ഇന്നും എന്തൊക്കെയോ എഴുതി ആരെയൊക്കെയോ ബോറഡിപ്പിച്ചു കൊണ്ടിരിക്കുന്നു... ജോലി ഒരു സ്വകാര്യ കമ്പനിയില്‍ ഓഫീസ് സെക്രട്ടറി. ഒഴിവു സമയങ്ങളില്‍ സം‌വിധായകന്‍ അജിത് നായരുടെ പ്രൊജക്ടുകളില്‍ അസോസിയേറ്റും.
Interests വായന, എഴുത്ത്, സിനിമ, സംഗീതം, ചിത്രകല, ഫോട്ടോഗ്രാഫീ, കരകൌശലം, ബില്യാഡ്സ്സ്, ക്രിക്കറ്റ്, ടെന്നീസ്
Favorite Movies അയ്യോ ഇത്രേം സ്ഥലം പോരാ....
Favorite Music മെലഡീസ്സ്
Favorite Books ബഷീർ കഥകൾ, കുഞ്ഞുണ്ണികവിതകൾ, മനസ്സിന്റെ കിളിവാതിലുകൾ, വിഗ്സ്സ് ഓഫ് ഫയർ, ഗോഡ് ഓഫ് സ്മാൾ തിംഗ്സ്സ്..........