ലിച്ചി

My blogs

Blogs I follow

About me

Gender FEMALE
Location kottayam, kerala, India
Introduction നീ എനിക്കാരായിരുന്നു ...? ആരൊക്കെയോ ... ഒരുപക്ഷെ ഞാനും നീയും ... നമ്മെപ്പോലെ ചായക്കൂട്ടുകള്‍ക്ക് പുറകെ- പ്രാന്തുപിടിച്ച് നടക്കുന്ന മഴവില്‍ മുത്തച്ഛനും ഒന്നായിരുന്നു . അലറുന്ന തിരകളില്‍ അലിഞ്ഞു ചേരാനും ... നക്ഷത്ര കുഞ്ഞുങള്‍ ഓടുന്ന വാനില്‍ അത്ഭുത പെടാനും പിന്നെ... മനസ് തകരുബോള്‍ കരയാതിരിക്കാനും ... ഒപ്പം കൂട്ടുകാരുടെ സ്നേഹവും വേദനയും നൊമ്പരങ്ങളും പിന്നെ സന്തോഷവും ആകാനും , വേറെ ആര്‍ക്കാണ് കഴിയുക..? എന്നിട്ടും ... ഒരുപാടു സങ്കടങ്ങള്‍ ബാക്കിയവാന്‍ വേണ്ടി മാത്രം നീ പോയതെവിടെ ...? ഇന്നും മനസിലെ നിറമുള്ള ഓര്‍മകളില്‍ ഒരു പൊന്‍ വെളിച്ചമായി ... എന്നിലെ ജട പിടിച്ച ചിന്തകളില്‍ ഒരു സ്വാന്തനമായി ... മിഴി മൂടിയാലും മനസിന്‍റെ കണ്ണില്‍ ... ചിറകുള്ള ചിരിയായ്‌ നില്ക്കുന്ന എന്റെ കുഞ്ഞനുജന് സമര്‍പ്പണം എന്റെയീ ബൈജനം