Lukhman പ്രണയകാലം .. :)
| Gender | Male |
|---|---|
| Location | India |
| Introduction | ഓര്‍മ്മപ്പെടുത്തലുകളാണ്.... പ്രതീക്ഷയുടെ ഓരോ പുതുനാമ്പും തുടക്കത്തിലേ കരിഞ്ഞുണങ്ങുമ്പോള്‍ ഹൃദയമുരുകി ഞാന്‍ കണ്ണുനീര്‍ വാര്‍ക്കാറുണ്ട്....പക്ഷെ,പ്രതീക്ഷയാണ് മറ്റൊരു പുതുനാമ്പിന്‍റെ തുടിപ്പിനായ്...അതെങ്കിലും പൂത്തു തളിര്‍ത്തു വസന്തമായെങ്കില്‍.....................................വിശ്വാസം എന്‍റെ മനസ്സിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ സ്വയം കടിഞ്ഞാണിടാന്‍ ശ്രമിക്കും....സാഹചര്യങ്ങള്‍(circumstances), അത് മാത്രമാണ് ഏതൊരു മനുഷ്യനെ പോലെ എന്നെയും മാറ്റിമറിക്കുന്നത്.അത് കൊണ്ട് തന്നെ എന്നെ കുറിച്ച് സുസ്ഥിരമായ ഒരു ചിന്തയും എനിക്കില്ല........ നിങ്ങള്‍ ഓരോരുതരാനെണെന്നെ എന്നെ വിലയിരുത്തേണ്ടത്..ഒരു ലോകം തന്നെയാണ്........ |
