പടാര്‍ബ്ലോഗ്‌, റിജോ

My blogs

About me

Gender MALE
Industry Arts
Occupation ഡിസൈന് ആവിഷ്കാരം
Location കൊച്ചി, കേരളം, India
Introduction ഞാന്‍ ആളത്ര ചില്ലറക്കാരനൊന്നുമല്ല.. എന്നു കരുതി ഞാന്‍ അത്ര മോശക്കാരനുമല്ല. എന്നു കരുതി, ഞാനൊരു വല്യ പുള്ളിയാണ്‌ എന്നു നിങ്ങള്‍ വിചാരിച്ചു കളയരുത്. കാരണം ഈ സെലിബ്രിറ്റി എന്ന ഭാരം താങ്ങാന്‍ വയ്യാഞ്ഞിട്ടാണ്... കൂടുതലെന്തെങ്കിലും എന്നേക്കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍, എനിക്കൊന്നേ പറയാനുള്ളൂ... "എന്നെക്കുറിച്ച് ഒരു കോപ്പും പറയാനില്ല..." (ബാക്കിയൊക്കെ വിക്കീപീഡിയയില്‍ കിടപ്പുണ്ട്)
Interests കേരളം, സാഹിത്യം, സംഗീതം, കാര്‍ട്ടൂണ്‍ ഫുട്‌ബോള്‍, ഇളയരാജ, എസ് പി ബി, കുമാര്‍ സാനു, കിഷോര്‍ കുമാര്‍, അനുരാധാ പൊദുവാള്‍, ബ്രയാന്‍ ലാറ, മറഡോണ, അര്‍ജന്റീന ഫുട്ബോള്‍ ടീം, ബോബനും മോളിയും, ഐശ്വര്യ റായ്, മോഹന്‍ലാല്‍, കമല്‍ ഹാസന്‍, രജനികാന്ത്, ആമിര്‍ ഖാന്‍, ...
Favorite Movies കിരീടം, തനിയാവര്‍ത്തനം, ചിത്രം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പിതാമഹന്‍, ത്രീ ഇഡിയറ്റ്, രംഗ ധേ ബസന്ധി, നായകന്‍, ...
Favorite Music ഇളയരാജയുടെ സംഗീതം ആസ്വദിക്കുക, ഒപ്പം എസ് പി ബി, കുമാര്‍ സാനു, കിഷോര്‍ കുമാര്‍, അനുരാധാ പൊദുവാള്‍ എന്നിവരുടെ മാന്ത്രിക ശബ്ദത്തില്‍ ലയിക്കുക...
Favorite Books ഖസാക്കിന്റെ ഇതിഹാസം, ആദിത്യനും രാധയും മറ്റുചിലരും, ബാല്യകാല സഖി, എന്റെ കഥ, ഫ്രാന്‍സിസ് ഇട്ടിക്കോര, ഹിഗ്വിറ്റ, ഡാവിഞ്ചി കോഡ്, ഷെര്‍ലക് ഹോംസ് കഥകള്‍, സാഹിത്യ വാരഫലം, ധര്‍മപുരാണം, നാറാണത്ത് ഭ്രാന്തന്‍, ബോബനും മോളിയും, കലാകൌമുദി, മാധ്യമം, മലയാളം വാരിക...